പത്തനംതിട്ട: റാന്നി നാറാണംമൂഴി ഉന്നത്താനി ലക്ഷംവീട് കോളനിയില്‍ കുഞ്ഞുഞ്ഞിന്റെയും ഉഷയുടെയും മകനായ സലാം കുമാറിന്റെ നന്മ മനസ്സ് സമൂഹത്തിന് സാന്ത്വനമാകുന്നു. സ്വന്തം പരിമിതികളില്‍ വേദന കാണാതെ മറ്റുള്ളവരുടെ വേദന മാറ്റാനാണ് ഈ യുവാവിന്റെ ജീവിതം മാറ്റിവച്ചിരിക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയ സോളിനെ ചലച്ചിത്ര- ടി വി നടന് വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയിലെ വീട്ടിലെത്തി അഭിനന്ദിച്ചു. പൊന്നാട ചാര്‍ത്തിയും പൂച്ചെണ്ട് നല്‍കിയുമാണ് കൊച്ചുമിടുക്കിയെ അഭിനന്ദിച്ചത്....
തിരുവനന്തപുരം: കേരളാ ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ 31-ാമത് സംസ്ഥാന സമ്മേളനം ജൂലൈ രണ്ടിന് ഞായറാഴ്ച തിരുവനന്തപുരം തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറായില് നടക്കും. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഡോ. സാമൂവല്‍ ഹാനിമാന്റെ ഓര്‍മകള്‍ക്കു മുമ്പില്‍...
കൊച്ചി: സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ഉദയകുമാര്‍ നിര്‍മ്മിച്ച് ബാബു ജോണ്‍ കൊക്കവയല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേര്‍ച്ചപ്പെട്ടി’. മലയാളത്തില്‍ ഇന്നുവരെ പറയാത്ത കഥാ തന്തുവുമായാണ് നേര്‍ച്ചപ്പെട്ടിയുടെ വരവ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വരുന്നത്...
തിരുവനന്തപുരം: ചലച്ചിത്ര നടന് പൂജപ്പുര രവിയുടെ നിരാണത്തില്‍ നിത്യഹരിത കള്‍ച്ചറല്‍ ആന്റ്് ചാരിറ്റബിള്‍ സൊസൈറ്റി അനുശോചിച്ചു. രക്ഷാധികാരി വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, പ്രസിഡന്റ് റഹിം പനവൂര്‍, വൈസ് പ്രസിഡന്റ് ഡോ. വാഴമുട്ടം ചന്ദ്രബാബു, ഗോപന് ശാസ്തമംഗലം, രമേഷ്ബിജു...
തിരുവനന്തപുരം: മലയാള സിനിമ, സീരിയല്‍ രംഗത്തെ അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി രമേഷ്ബിജു ചാക്ക രചിച്ച ‘ഇന്ദ്രനീലം’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. മാളവിക സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ വാര്‍ഷികാഘോഷ വേദിയില്‍...
തിരുവനന്തപുരം: സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്കി ഒരുക്കുന്ന ‘പ്രാഗ്മ- കമ്മിറ്റഡ് ലോങ് ലാസ്റ്റിങ് ലവ്’ എന്ന സിനിമയിലെ പ്രഥമ വീഡിയോ ഗാനം റിലീസ് ചെയ്തു. സാബുകൃഷ്ണയും സീത സതീഷും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ ‘ശ്രീരാഗം...
തിരുവനന്തപുരം: പ്രശസ്ത കാഥികനായിരുന്ന കെടാമംഗലം സദാനന്ദന്റെ സ്മരണാര്‍ഥം എറണാകുളം നോര്‍ത്ത് പറവൂര്‍ കെടാമംഗലം സദാനന്ദന് സ്മാരക കലാ സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ കാഥികരത്ന 2022 പുരസ്കാരം കാഥികനും ചലച്ചിത്ര, സീരിയല്‍ നടനുമായ വഞ്ചിയൂര്‍ പ്രവീണ്‍കുമാറിന് മൂത്തകുന്നത്ത്...
തിരുവനന്തപുരം: ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ വിഷു മഹോത്സവത്തോടനുബന്ധിച്ച് കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് കണിയും കൈനീട്ടവും സംഘടിപ്പിച്ചു. കലാനിധി പ്രതിഭകളും സിനിമ, മിനിസ്ക്രീന്‍ താരങ്ങളും ഭജനാമൃതം...
തിരുവനന്തപുരം: മഹേശ്വരം ശിവ പാര്‍വതി ക്ഷേത്രത്തില്‍ കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്റ്് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏപ്രില്‍ 15ന് വിഷു മഹോത്സവം- 2023 സംഘടിപ്പിക്കും. രാവിലെ ഏഴു മണിക്ക് കലാനിധി പ്രതിഭകളും സിനിമ,...