ഷംസു ചേനങ്ങാടനെ ആദരിച്ചു

Web Desk
0 Min Read

ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തിയ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ഷംസു ചേനങ്ങാടനെ ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി അംഗങ്ങള്‍ ആദരിച്ചു.

city exchange

ചടങ്ങില്‍ ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി നിയാസ് കൈപ്പേങ്ങല്‍ ഷാള്‍ അണിയിച്ചു. ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അംഗം സലീം ഇടശ്ശേരി, ജാഫര്‍ കമ്പാല, ഇര്‍ഫാന്‍ പകര, നിയാസ് ചേനങ്ങാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!