തിങ്കളാഴ്ച മുതല്‍ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണം

Web Desk
0 Min Read

ദോഹ: മെയ് 6 തിങ്കളാഴ്ച മുതല്‍ മെയ് എട്ട് ബുധനാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പറഞ്ഞു.

city exchange

നേരിയതോ മിതമായതോ ആയ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അത് ചിലയിടങ്ങളില്‍ ഇടിയോട് കൂടിയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!