Connect with us

Featured

അല്‍ ജസീറ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഇസ്രയേലി മന്ത്രിസഭ തീരുമാനം

Published

on


ജറുസലേം: അല്‍ ജസീറയുടെ പ്രാദേശിക ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഏകകണ്ഠമായി വോട്ട് ചെയ്തതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എക്‌സില്‍ കുറിച്ചു.

ഇസ്രായേലിന്റെ ഫലസ്തീന്‍ ആക്രമണത്തില്‍ യുദ്ധകാലം മുഴം ഗാസയില്‍ തുടരുന്ന ചുരുക്കം ചില അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒന്നാണ് അല്‍ ജസീറ. ഇസ്രായേലി വ്യോമാക്രമണങ്ങളുടെയും ആശുപത്രി കൂട്ടക്കൊലകളുടേയും ഗാസയിലെ കുടുംബങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പലതും ലോകത്തിന് മുമ്പിലേക്കെത്തിച്ചത് അല്‍ ജസീറ ചാനലായിരുന്നു.


error: Content is protected !!