പൂജപ്പുര രവിയുടെ നിര്യാണത്തില്‍ നിത്യഹരിത സൊസൈറ്റി അനുശോചിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ പൂജപ്പുര രവിയുടെ നിരാണത്തില്‍ നിത്യഹരിത കള്‍ച്ചറല്‍ ആന്റ്് ചാരിറ്റബിള്‍ സൊസൈറ്റി അനുശോചിച്ചു. രക്ഷാധികാരി വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, പ്രസിഡന്റ് റഹിം പനവൂര്‍, വൈസ് പ്രസിഡന്റ് ഡോ. വാഴമുട്ടം ചന്ദ്രബാബു, ഗോപന്‍ ശാസ്തമംഗലം, രമേഷ്ബിജു ചാക്ക, നിതിന്‍ നാരായണന്‍, സാബുകൃഷ്ണ, നിജി സിറാജ്, നജ ഹുസൈന്‍, സലില്‍ എസ് നായര്‍, സനല്‍കുമാര്‍ ബാലരാമപുരം തുടങ്ങിയവര്‍ അനുശോചിച്ചു.

city exchange

നാടക, സിനിമ രംഗങ്ങളില്‍ അഭിനയമികവുള്ള നടനായിരുന്ന പൂജപ്പുര രവിയെ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുമെന്ന് സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!