കൈരളി സരസ്വതി പുരസ്‌കാരം കെ ജയകുമാറിന് സമര്‍പ്പിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: കൈരളി സരസ്വതി പുരസ്‌കാരം കെ ജയകുമാറിന് ജോര്‍ജ് ഓണക്കൂര്‍ സമ്മാനിച്ചു. ബാല വൈജ്ഞാനിക പുരസ്‌കാരം പള്ളിയറ ശ്രീധരന് നല്‍കി. കുമാരനാശാന്‍ ജന്മവാര്‍ഷിക പുരസ്‌കാരം റാണി പി കെ ക്കും കഥ പുരസ്‌കാരം ഡോ. എം ടി ശശിക്കും നജീബ് ചോമ്പാലിനും നല്‍കി. ഡോ. എം ആര്‍ തമ്പാന്‍
അധ്യക്ഷത വഹിച്ചു. സുനില്‍ സി ഇ, ഡോ. കെ വി മോഹന്‍കുമാര്‍, ഉണ്ണി അമ്മയമ്പലം തുടങ്ങിയവര്‍ സംസാരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!