ദോഹ: ഹിജ്‌റ മാസമായ ദുല്‍ഹിജ്ജയുടെ ആദ്യദിനം തിങ്കളാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 28ന് ബുധനാഴ്ചയായിരിക്കും. ജൂണ്‍ 27ന് ചൊവ്വാഴ്ച അറഫാ ദിനമായിരിക്കും.

Sign in to your account