

കൊച്ചി: കൊമേഴ്സ് ബിരുദധാരികള്‍ക്ക് പ്രമുഖ ഫിനാന്‍സ് ആന്റ്് അക്കൗണ്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ ഫിന്‍പ്രൂവ് നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സിലേക്കുള്ള അഡ്മിഷന് പുരോഗമിക്കുന്നു

. സാപ് ഫിക്കോ, ക്വിക്ക് ബുക്സ്, ടാലി, ജി എസ് ടി, ഇന്‍കം ടാക്സ്, ഗള്‍ഫ് വാറ്റ്, പ്രാക്ടിക്കല്‍ അക്കൗണ്ടിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ പഠനം ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ഉറപ്പും നല്‍കുന്നുണ്ട്. അഡ്മിഷനും വിശദ വിവരങ്ങള്‍ക്കും 89436 44444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
