
കൊച്ചി: വര്‍മ്മ ഹോംസിന്റെ ലക്ഷ്വറി പ്രൊജക്ട് വര്‍മ്മ ഇംപീരിയലിന്റെ ഉദ്ഘാടനം കാക്കനാട് വാഴക്കാലയില്‍ വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു.

എം ഡി കെ അനില്‍ വര്‍മ്മ, വൈസ് പ്രസിഡന്റ് ആരതി വര്‍മ്മ, സ്ഥല ഉടമകളായ ശരണ്‍ കുമാര്‍, സുമാ ശരണ്‍ കുമാര്‍, തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍മാരായ ഷാജി വാഴക്കാല, സുനീറ ഫിറോസ്, വൈസ് പ്രസിഡന്റ് വൈശാഖ് വര്‍മ്മ, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ കെയര്‍ ജി എം സുരേഷ് ടി എസ്, ഫിനാന്‍സ് ആന്റ് എച്ച് ആര്‍ സീനിയര്‍ മാനേജര്‍ ജിതേഷ് കെ എസ്, പര്‍ച്ചേസ് സീനിയര്‍ മാനേര്‍ രേഖ പ്രമോദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
