പ്ലസ് ടു സേ പരീക്ഷയ്ക്ക് തയ്യാറാവുന്ന വിദ്യാര്‍ഥികള്‍ക്ക് അലൈവ് സെ എക്‌സാം കോച്ചിങ്

Web Desk
0 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എ ആലുവ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ അലൈവ് പദ്ധതിയോട് അനുബന്ധിച്ച് പ്ലസ് ടൂ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ഓണ്‍ലൈന്‍ പഠന ക്ലാസ് ജൂണ്‍ 10ന് ആരംഭിക്കും.

city exchange

ജൂണ്‍ 23ന് നടക്കാനിരിക്കുന്ന സേ പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നതിന് 6282171984 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!