കെ എസ് ഇ ബി ഓഫിസിനു മുമ്പില്‍ ബി ജെ പി നില്‍പ്പ് സമരം

Web Desk
0 Min Read

നെടുമ്പാശ്ശേരി: വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ അത്താണി കെ എസ് ഇ ബി ഓഫീസിന് മുന്നില്‍ ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പു സമരം നടത്തി.

city exchange

എസ് ജയക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രൂപേഷ് പൊയ്യാട്ട് അധ്യക്ഷത വഹിച്ചു. സുമേഷ്, എം എന്‍ ഗോപി, ലത ഗംഗാധരന്‍, സേതു രാജ്, ബാബു കരിയാട്, മധുസൂദനന്‍, പി ആര്‍ രഘു, വി പി ഷാജി, സായന്ത് മധുസൂദനന്‍, ഒ സി ഉണ്ണി, ഏലിയാസ് എ വി, സുനില്‍ കൊട്ടുക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!