കേരള എസ് എസ് എഫിന് പുതിയ നേതൃത്വം

Web Desk
1 Min Read

കോഴിക്കോട്: എസ് എസ് എഫ് കേരള ഘടകത്തിന് പുതിയ നേതൃത്വം നിലവില്‍ വന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുന്‍ സംസ്ഥാന പ്രസിഡണ്ട് കൈ വൈ നിസാമുദ്ദീന്‍ ഫാളിലി പുതിയ ഭാരവാഹികള്‍ക്ക് പതാക കൈമാറി.

city exchange

പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ എം സ്വാദിഖ് സഖാഫി, എം അബ്ദുല്‍ മജീദ്, അശ്ഹര്‍ പത്തനംതിട്ട കൗണ്‍സില്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളായി ടി കെ ഫിര്‍ദൗസ് സുറൈജി സഖാഫി (പസി), സി ആര്‍ കുഞ്ഞുമുഹമ്മദ് (ജന സെക്ര), സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ അഹ്‌സനി (ഫിനാന്‍സ് സെക്ര), സയ്യിദ് ആഷിഖ് കൊല്ലം, മുഹമ്മദ് നിയാസ് കോഴിക്കോട്, ജാബിര്‍ പി, ഡോ. അബൂബക്കര്‍, സി കെ ശബീര്‍ അലി, ഇ മുഹമ്മദ് ഇല്യാസ് സഖാഫി,
സി എം സ്വാബിര്‍ സഖാഫി, മുഹമ്മദ് അനസ് അമാനി, കാമില്‍ സഖാഫി കണ്ണൂര്‍, കെ സ്വാദിഖ് അലി ബുഖാരി മലപ്പുറം, പി വി ശുഐബ്, ഡോ. എം എസ് മുഹമ്മദ് (സെക്ര), മുഹമ്മദ് ത്വാഹ മഹ്‌ളരി തിരുവനന്തപുരം, മുഹമ്മദ് സഈദ് ഷാമില്‍ ഇര്‍ഫാനി വയനാട്, കെ തജ്മല്‍ ഹുസൈന്‍, സി എന്‍ ജഅഫര്‍ സ്വാദിഖ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!