

ആലപ്പുഴ: സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ ഫിന്‍പ്രൂവ് ലേണിംഗിന്റെ ആലപ്പുഴ ശാഖയുടെ ഉദ്ഘാടനം 11ന് രാവിലെ ഒന്‍പതരയ്ക്ക് ആലപ്പുഴ എം പി എ എം ആരിഫ് നിര്‍വഹിക്കും. വഴിച്ചേരി വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു തോമസ് കളരിക്കല്‍ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ചു കോമേഴ്സ് രംഗത്തെ തൊഴില്‍ സാധ്യതകളെ പറ്റി വിദഗ്ധര്‍ നയിക്കുന്ന ഫ്രീ സെമിനാറും നടക്കും. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള അക്കൗണ്ടിങ് പഠനം രണ്ടു മുതല്‍ പന്ത്രണ്ടു മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ തൊഴിലധിഷ്ഠിത ഫിനാന്‍സ് ആന്റ്് അക്കൗണ്ടിംഗ് കോഴ്‌സുകളിലൂടെ നടത്തുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ കോമേഴ്സ്, ബാങ്കിഗ് കോഴ്‌സുകളും ഫിന്‍പ്രൂവില്‍ ലഭ്യമാണ്. വിദഗ്ദ്ധരായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റസും അക്കൗണ്ടിംഗ് പ്രാഫഷണല്‍സും നയിക്കുന്ന ക്ലാസ്സുകള്‍ക്ക് പ്രാക്ടിക്കല്‍സിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
ഹൈബ്രിഡ് രീതിയില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍, ഇ-ലേര്‍ണിംഗ് എന്നിങ്ങനെ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് പഠനസൗകര്യം തെരഞ്ഞെടുക്കാവുന്നതാണ്. ഫെബ്രുവരി ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

സൗജന്യ സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യുവാനും മറ്റു വിവരങ്ങള്‍ക്കുമായി www.finprov.com എന്ന വെബ്‌സൈറ്റിലോ 8943644444 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

