വര്‍മ്മ ഹാര്‍മണി കല്ലിടല്‍ കര്‍മ്മം നടത്തി

Web Desk
0 Min Read

കൊച്ചി: വര്‍മ്മ ഹോംസിന്റെ ഇടപ്പള്ളിയിലെ പുതിയ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് വര്‍മ്മ ഹാര്‍മണിയുടെ കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ കല്ലിടല്‍ നടത്തി. വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ വര്‍മ്മ, മറ്റു പ്രമുഖര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!