ഹെല്‍പേഴ്സ് സര്‍വീസസ് പ്രവര്‍ത്തനം തുടങ്ങി

Web Desk
0 Min Read

ദോഹ: അല്‍സദ്ദ് മെട്രോ സ്റ്റേഷനു സമീപം ഹെല്‍പേഴ്സ് സര്‍വീസസ് പ്രവര്‍ത്തനം തുടങ്ങി. ഡോക്യുമെന്റ് ക്ലിയറന്‍സ് ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ ലഭ്യമാണ്.

city exchange

സ്പോണ്‍സര്‍ നാസര്‍ അബ്ദുല്ല റാഷിദ് സുവൈദിയും അബ്ദുറസാഖ് മുസല്യാര്‍ പറവണ്ണയും ചേര്‍ന്ന് ഹെല്‍പേഴ്സ് സര്‍വീസസ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ മുഹിയുദ്ദീന്‍ കുട്ടി സഖാഫി, ഖത്തറിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!