

ദോഹ: ഐ സി സി യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി.

ചെയര്‍മാന്‍ എഡ്വിന്‍ സെബാസ്റ്റ്യന്‍, നൗഫല്‍, ഷാന്‍ പേഴുംമൂട്, റിഫായി, ഹാഷിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, സജീവ് സത്യശീലന്‍, എബ്രഹാം, സുബ്രമണ്യ ഹെബ്ബഗേലു തുടങ്ങി ഐ സി സി ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
