

ദോഹ: ജനുവരിയാകുമ്പോഴേക്കും കുടിവെള്ളം കിട്ടാക്കനിയാകുന്ന കാളികാവ് അടക്കാക്കുണ്ട് ജി എല്‍ പി സ്കൂളിന് തെളിവെള്ളം നല്കി പി കെ സ്റ്റാര്‍ ഗ്രൂപ്പ് എം ഡി ഡോ. പി കെ മുസ്തഫ ഹാജി.

കുരുന്നുകളുടെ ദാഹം ശമിപ്പിക്കാന്‍ ഉള്‍പ്പെടെ ഉതകുന്ന കുഴല്‍ കിണറിന്റെ ഉദ്ഘാടനം സ്കൂളിന്റെ 51-ാം വാര്ഷികത്തോനുബന്ധിച്ചുള്ള സമ്മാനമായി പി കെ മുസ്തഫ ഹാജി നിര്‍വഹിച്ചു.

മുക്കാല്‍ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കുഴല്‍ കിണര്‍ നിര്‍മിച്ചത്. ര്‍ പി കെ മുസ്തഫ ഹാജി നിര്‍വഹിച്ചു.
പി കെ സ്റ്റാര്‍ ഗ്രൂപ്പിന്റെ ചാരിറ്റിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്.

