ഖത്തറില്‍ രാത്രി ഇടിമിന്നലോടെ മഴ പെയ്തു

Web Desk
0 Min Read

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴ പെയ്തു. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!