ക്യുമാസ്സ് മയ്യഴിരാവിന്റെ വേദിയില്‍ മാറ്റം

Web Desk
0 Min Read

ദോഹ: ഖത്തര്‍ മാഹി സൗഹൃദ സംഗമം (ക്യുമാസ്) മെയ് 23ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ അല്‍ അഷ്ബാല്‍ ഹാളില്‍ നടത്താനിരുന്ന മയ്യഴിരാവ് വേദി മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വി ഐ പി റിക്രിയേഷന്‍ ഹാളിലാണ് പരിപാടി അരങ്ങേറുക.

city exchange

കൂടുതല്‍ വിവരങ്ങള്‍ക്ക് 5597 4562 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!