ഡോ. എ പി ജെ അബ്ദുല്‍ കലാം അനുസ്മരണം നടത്തി

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഡോ. എ പി ജെ അബ്ദുല്‍ കലാം അനുസ്മരണ ചടങ്ങില്‍ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. പൊന്‍രാജ് പ്രഭാഷണം നടത്തി.

city exchange

ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ മറ്റ് നേതാക്കളും സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!