ഖത്തറില്‍ മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്കയച്ചു

Web Desk
0 Min Read

ദോഹ: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിരിക്കെ സിദ്ര ഹോസ്പിറ്റലില്‍ മരിച്ച ദ്രുവ (1 വയസ്സ് 4 മാസം) എന്ന പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഖത്തര്‍ എയര്‍വേയ്‌സില്‍ തിരുവനന്തപുറത്തേക്ക് അയച്ചതായി കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

city exchange

ഏരീസ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശികളായ പ്രവീണ്‍ കുമാര്‍- മോണിക്ക ദമ്പതികളുടെ മകനാണ് മരിച്ച ദ്രുവ.

TAGGED:
Share This Article
Leave a Comment
error: Content is protected !!