ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള ഭക്ഷണസാധനങ്ങളുമായി ഖത്തര്‍ വിമാനം ഈജിപ്തിലേക്ക്

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് (ക്യുഎഫ്എഫ്ഡി) നല്‍കിയ 41 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി ഖത്തര്‍ സായുധ സേനയുടെ വിമാനം ഈജിപ്തിലെ അല്‍ അരിഷ് നഗരത്തിലേക്ക് പുറപ്പെട്ടു.

city exchange

ഇതുവരെ 14 വിമാനങ്ങള്‍ ഗാസയിലേക്ക് 533 ടണ്‍ സഹായം എത്തിച്ചിട്ടുണ്ട്.

ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്നുണ്ടായ ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയിലും സഹോദരങ്ങളായ ഫലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമാണ് ഈ സഹായം.

Share This Article
Leave a Comment
error: Content is protected !!