

ദോഹ: ഈസി ഫ്രൈഡേ ഹെല്‍ത്ത് ചെക്കപ്പുമായി അമേരിക്കന്‍ ഹോസ്പിറ്റല്‍ ക്ലിനിക്ക്‌സ്. 1935 റിയാല്‍ ചാര്‍ജ് ഈടാക്കുന്ന പരിശോധനകള്‍ക്ക് 88 റിയാല്‍ മാത്രം അടച്ചാല്‍ മതിയാകും.

ലിപിഡ് പ്രൊഫൈല്‍, റെനാല്‍ ഫംഗ്ഷന്‍ ടെസ്റ്റുകള്‍, ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റുകള്‍ തുടങ്ങിയ പരിശോധനകള്‍ക്കാണ് ഈസി ഫ്രൈഡേ ഓഫറില്‍ അമേരിക്കന്‍ ഹോസ്പിറ്റല്‍ ക്ലിനിക്‌സ് ചെറിയ തുക മാത്രം ഈടാക്കുന്നത്.

അപ്പോയ്ന്‍മെന്റുകള്‍ ബുക്ക് ചെയ്യാന്‍ 44038777, 30077847 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
