ഇന്ത്യന്‍ സ്ഥാനപതിക്ക് കുവാഖ് സ്‌നേഹാദരം അര്‍പ്പിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റ ഡോ. കെ ശ്രീകര്‍ റെഡ്ഡിക്ക് ഖത്തര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി നല്‍കിയ പൗരസ്വീകരണ ചടങ്ങില്‍ കുവാഖ് സ്‌നേഹാദരം അര്‍പ്പിച്ചു.

city exchange

ഐ സി സി അശോകഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, വൈസ് പ്രസിഡന്റ് അബ്ദു പാപിനിശ്ശേരി, മനോഹരന്‍ മയ്യില്‍, കള്‍ച്ചറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍, പ്രദീപ് ജി നായര്‍, സ്മൈല്‍ കുവാഖ് പ്രസിഡന്റ് ഷീജ സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!