ഹംഗേറിയന്‍ പ്രസിഡന്റ് ദോഹയില്‍

Web Desk
0 Min Read

ദോഹ: റിപ്പബ്ലിക് ഓഫ് ഹംഗറിയുടെ പ്രസിഡന്റ് കാറ്റലിന്‍ നൊവാക് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തി.

city exchange

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രസിഡന്റിനേയും പ്രതിനിധി സംഘത്തെയും മന്ത്രി ശൈഖ് ് ഫഹദ് ബിന്‍ ഫൈസല്‍ അല്‍താനി, റിപ്പബ്ലിക് ഓഫ് ഹംഗറിയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്ല ബിന്‍ ഫലാഹ് ബിന്‍ അബ്ദുല്ല അല്‍ ദോസരി, ഖത്തറിലെ ഹംഗറി അംബാസഡര്‍ ഫെറന്‍ക് കൊറോം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!