

ദോഹ: കള്‍ച്ചറല്‍ ഫോറം കാസറഗോഡ് ജില്ല കമ്മിറ്റിയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ കാസറഗോഡ് ജില്ല സംഘടിപ്പിക്കുന്ന ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു മണിവരെ സ്‌പോര്‍ട്‌സ് സിഗ്നലിന് സമീപത്തെ ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്റ്ററില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 77942296, 33625690 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ക്യാമ്പില്‍ ഐ സി ബി എഫ് ഇന്‍ഷൂറന്‍സില്‍ ചേരാനുള്ള സൗകര്യമുണ്ടായിരിക്കും.
