പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടയ്മയായ കുവാഖ് 22-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന സംഗീത സായാഹ്നത്തിന്റെ പോസ്റ്റര്‍ പ്രകാശനം സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദിന്‍ നിര്‍വ്വഹിച്ചു.

city exchange

കുവാഖ് സംഗീതരാവ്- മൂണ്‍ മാജിക്ക് എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടി ജൂലൈ 15നു ഐഡിയല്‍ സ്‌കൂള്‍ കെ ജി ഹാളിലാണ് അരങ്ങേറുക. പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ഷെരീഫ് നയിക്കുന്ന സംഗീത നിശയാണ് ചടങ്ങിലെ പ്രധാന ആകര്‍ഷണം.

അബു ഹമൂറിലെ സഫാരി മാളില്‍ നടന്ന പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍, കള്‍ച്ചറല്‍ സെക്രട്ടറി രതീഷ് മാത്രാടന്‍, പ്രോഗ്രാം കണ്‍വീനര്‍ രജിന്‍ പള്ളിയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

- Advertisement -
Ad image

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!