കല്ലിടീല്‍ കര്‍മം നിര്‍വഹിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: വര്‍മ്മാ ഹോംസിന്റെ തിരുവനന്തപുരം മേനംകുളം കഴക്കൂട്ടം പ്രൊജക്ടായ വര്‍മ്മ സബര്‍ബന്റെ കല്ലിടീല്‍ കര്‍മ്മം ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി നിര്‍വഹിച്ചു. അഞ്ജലി ഹരീഷ്, രേഖാ പ്രമോദ്, ജിതേഷ്, സുരേഷ് ടി എസ്, ഡോ. മിനി വര്‍മ്മ, വൈശാഖ് വര്‍മ്മ, അനില്‍ വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!