ചരമം- പി വി മൊയ്തു കാഞ്ഞിരോളി

Web Desk
0 Min Read

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ പഴയകാല മുസ്ലിം ലീഗ് നേതാവും മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി പ്രസിഡന്റുമായ പി വി മൊയ്തു കാഞ്ഞിരോളി നിര്യാതനായി. ബഹറൈനില്‍ പ്രവാസിയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!