സമീക്ഷ സര്‍ഗ്ഗ വസന്തം 23ന്

Web Desk
0 Min Read

ദോഹ: കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ കലാ- സാഹിത്യ- സാംസ്‌ക്കാരിക വിഭാഗമായ സമീക്ഷയുടെ സര്‍ഗ്ഗ വസന്തം 2023 ഡിസംബര്‍ 23 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ഐ സി സി അശോക ഹാളില്‍ നടക്കും. എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരിക്കും.

city exchange

സാംസ്‌ക്കാരിക സദസ്സ്, കലാപരിപാടികള്‍, ദൃശ്യാവിഷ്‌ക്കാരം തുടങ്ങിയവ അരങ്ങേറും. പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സലീം നാലകത്തിന്റെ കഥാസമാഹാരം സുഗന്ധ കുപ്പികള്‍ പ്രകാശനം ചടങ്ങില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!