സോഡിയാക് പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി

Web Desk
0 Min Read

കോഴിക്കോട്: പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയായ സോഡിയാക് തങ്ങളുടെ പുതിയ പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി. ഹാഫ്, ഫുള്‍ സ്ലീവുകളില്‍ സോളിഡുകളിലും സ്‌ട്രൈപ്പുകളിലും ചെക്കുകളിലും ലഭ്യമായ പോസിറ്റാനോ 2024 ശേഖരം സോഡിയാക് ലിനന്‍ ജാക്കറ്റുകള്‍, ട്രൗസറുകള്‍, ബന്ദ്ഗാലകള്‍ എന്നിവയുമായി ജോഡിയാക്കാവുന്നതാണ്.

city exchange

സോഡിയാക് ഓണ്‍ലൈന്‍ ഷോപ്പിലും സോഡിയാക് സ്റ്റോറിലും ലഭ്യമാണ്.

ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഫ്രാന്‍സിലെ നോര്‍മണ്ടി മേഖയില്‍ വളരുന്ന ഫ്‌ളാക്‌സില്‍ നിന്ന് നെയ്‌തെടുത്ത ലിനനാണ് സോഡിയാക് ഉപയോഗിക്കുന്നതെന്ന് സോഡിയാക് ക്ലോത്തിംഗ് കമ്പനി ലിമിറ്റഡ് വൈസ് ചെയര്‍മാനും എം ഡിയുമായ സല്‍മാന്‍ നൂറാനി പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!