പ്രവാസി ബന്ധു ഡോ. എസ് അഹമ്മദിനെ ആദരിച്ചു

Web Desk
0 Min Read

കോഴിക്കോട്: എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാനായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ
പ്രവാസി ബന്ധു ഡോ. എസ് അഹമ്മദിനെ കോഴിക്കോട്ട് നടന്ന ജില്ലാ സമ്മേളന വേദിയില്‍ മുന്‍മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു.

city exchange

കെ എന്‍ എ അമീര്‍, ഒമാനില്‍ നിന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത റോയല്‍ ഒമാന്‍ പൊലീസ് മേധാവി അബ്ബാസിയ ഹാമദ് അല്‍-ശിമാലി, കബീര്‍ സലാല, മുഹമ്മദ് ഹിഷാം,
സേതുമാധവന്‍, ലൈജു റഹീം തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!