മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃകാപരം

Web Desk
0 Min Read

ബാലുശ്ശേരി: മണ്ഡലത്തിലെ മില്ലത്തു ചാരിറ്റബിള്‍ ട്രസ്റ്റ്ന്റെ വര്‍ഷങ്ങളായി നടത്തുന്ന റിലീഫ് പ്രവര്‍ത്തനം ഏറെ മാതൃകാപാരമാണെന്ന് ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എയര്‍ലൈന്‍ അസീസ് അഭിപ്രാപ്പെട്ടു. ബാലുശ്ശേരി മണ്ഡലത്തിലെ പാലൊളി മുക്കില്‍ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് നൂറോളം പ്രദേശവാസികള്‍ക്കുള്ള ഓണപ്പുടവ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

city exchange

ട്രസ്റ്റ് ചെയര്‍മാന്‍ കുട്ട്യാലി ഹാജി സ്വാഗതം പറഞ്ഞു. കുട്ടിരായില്‍ മാസ്റ്റര്‍ അധ്്യക്ഷത വഹിച്ചു. മുഹമ്മദ് ചാലിക്കര, മൂസ മാസ്റ്റര്‍ പാലൊളി മുക്ക് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!