ഫെഡറല്‍ ബങ്ക് എംപ്ലോയീസ് യൂണിയന്‍ പട്ടിണി സമരം നടത്തി

Web Desk
0 Min Read

ആലുവ: ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ അടിയന്തരാവശ്യങ്ങള്‍ അംഗീകരിക്കാത്തത്തില്‍ പ്രതിഷേധിച്ചു ഫെഡറല്‍ ബാങ്ക് എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തില്‍ പട്ടിണി സമരം നടത്തി. ആലുവ ടൗണ്‍ഹാളിന് മുമ്പില്‍ നടന്ന പട്ടിണി സമരം മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ദേശീയ സമിതി അംഗം വി പി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!