തൃശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറില്‍ തൃശ്ശൂര്‍ ജില്ലാ പ്രവാസി മരണപ്പെട്ടു. തൃശ്ശൂര്‍ കണ്ണോത്ത് വെങ്കിടങ്ങിനടുത്ത് പടിക്കപറമ്പില്‍ കനകന്‍ (54) ആണ് മരിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഡി എസ് പി കമ്പനിയില്‍ സ്റ്റീല്‍ വര്‍ക്ക് ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.

city exchange

പത്തുവര്‍ഷത്തോളമായി ഖത്തര്‍ പ്രവാസിയായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: അഭിജിത്ത്, അക്ഷയ, ആതിര, അഭിരാമി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!