കുന്ദമംഗലം: കുന്ദമംഗലം ബാറിലെ സീനിയര്‍ അഭിഭാഷക അഡ്വ. വി പി സുലൈഖ (54) പെരിങ്ങളം വട്ടപ്പറമ്പില്‍ നിര്യാതയായി. ഭര്‍ത്താവ്: ലിയാക്കത്തലി (ഗള്‍ഫ്). മകള്‍: അഡ്വ. ലിസാല് ഫാത്തിമ.

സഹോദരങ്ങള്‍: മാമു സി കെ, സി കെ കോയ, അബ്ദുല്‍ നാസര്‍, കുഞ്ഞായിശ, ജമീല, റസിയ.

Sign in to your account