

പൂനൂര്‍: പരേതനായ വട്ടിക്കുന്നുമ്മല്‍ മൊയ്തീന്‍ കോയയുടെ മകള്‍ സഫിയ (56) നിര്യാതയായി. മാതാവ് സൈനബ (കാഞ്ഞിരത്തിങ്ങല്‍).

ഭര്‍ത്താവ്: വട്ടിക്കുന്നുമ്മല്‍ ആലി. മക്കള്‍: മുഹമ്മദ് സാലിഹ് (റിയാദ്), സുമയ്യ (നൂറാം തോട്), ഫാളില (തലയാട്), ഹൈറു (കൊടുവള്ളി), ഹന്നത്ത് (താമരശ്ശേരി). സഹോദരങ്ങള്‍: ആസ്യ (അവേലം), അബ്ദു റഹ്മാന്‍ (അവേലം), സുഹറ (മങ്ങാട്), അഷറഫ് (അവേലം), പരേതയായ റഷീദബായ്. മരുമക്കള്‍: ആയിഷ മിസാജ് പുറക്കാട്ടിരി, റഫീക്ക് (നൂറാം തോട്), അന്‍വര്‍ (തലയാട്), ഷമീം (കൊടുവള്ളി), റജിന്‍ ലാല്‍ (താമരശ്ശേരി).
