

ദോഹ: യു ഡി എഫിന്റെ വയനാട്ടിലെയും പാലക്കട്ടെയും വന്‍ വിജയം അരുവിക്കര മുന്‍ എം എല്‍ എ ശബരീനാഥനൊപ്പം ഖത്തര്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചു.

ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, മുതിര്‍ന്ന നേതാക്കളായ ജോപ്പച്ചന്‍ തെക്കെകുറ്റ്, ഷാനവാസ് ഷെറേറ്റണ്‍, മണികണ്ഠന്‍ എ പി, എബ്രഹാം ജോസഫ്, താജുദ്ധീന്‍, കെ വി ബോബന്‍, പ്രദീപ് പിള്ളൈ, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
