പരിവാര്‍ ഇന്നു മുതല്‍

Web Desk
1 Min Read

കൊച്ചി: ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്‌സാണ്ടര്‍, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരിവാര്‍’ ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.

city exchange

സോഹന്‍ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായര്‍, ഷാബു പ്രൗദീന്‍, ആല്‍വിന്‍ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാല്‍, ഹില്‍ഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയന്‍, ശോഭന വെട്ടിയാര്‍ എന്നിവരാണ് മറ്റു പ്രമുഖ നടിനടന്മാര്‍.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ് പി കെ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അല്‍ഫാസ് ജഹാംഗീര്‍ നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുധീര്‍ അമ്പലപ്പാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവില്‍ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം- സൂര്യ രാജേശ്വരി, മേക്കപ്പ്- പട്ടണം ഷാ, എഡിറ്റര്‍- വി എസ് വിശാല്‍, ആക്ഷന്‍- മാഫിയ ശശി, സൗണ്ട് ഡിസൈന്‍- എം ആര്‍ കരുണ്‍ പ്രസാദ്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ ജി രജേഷ്‌കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍- സുമേഷ് കുമാര്‍, കാര്‍ത്തിക്, അസിസ്റ്റന്റ് ഡയറക്ടര്‍- ആന്റോ, പ്രാഗ് സി, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, ഡിസൈന്‍- മൂണ്‍ മമ, വി എഫ് എക്‌സ്- അജീഷ് തോമസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശിവന്‍ പൂജപ്പുര, പി ആര്‍ ഒ- എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!