- Advertisement -

Qatar News

ജറുസലേമില്‍ കൊളംബിയ എംബസി തുറന്നതിനെതിരെ ഖത്തര്‍ ഉള്‍പ്പെടെ 18 അറബ്- ഇസ്ലാമിക രാജ്യങ്ങള്‍

ദോഹ: ജറുസലേമില്‍ എംബസി തുറക്കാനുള്ള കൊളംബിയയുടെ നടപടിക്കെതിരെ ഖത്തര്‍ ഉള്‍പ്പെടെ 18 അറബ്- ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് വിരുദ്ധവും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള അന്താരാഷ്ട്ര…

city exchange
error: Content is protected !!