
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസിന്റെ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ടായ വര്‍മ്മ സബര്‍ബന്റെ ഉദ്ഘാടനം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി നിര്‍വഹിച്ചു.

വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ, വൈസ് പ്രസിഡന്റ് ആരതി വര്‍മ്മ, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ജോസ്റ്റിന്‍ സെബാസ്റ്റിയന്‍, കസ്റ്റമര്‍ കെയര്‍ ജനറല്‍ മാനേജര്‍ സുരേഷ് ടി എസ്, കസ്റ്റമര്‍ കെയര്‍ മാനേജര്‍ ലക്ഷ്മി ജെ, ഫിനാന്‍സ് ആന്റ് എച്ച് ആര്‍ സീിയര്‍ മാനേജര്‍ ജിതേഷ് കെ എസ്, ഇന്റീരിയര്‍ സീനിയര്‍ മാനേജര്‍ അമൃത് കെ, സ്ഥലഉടമ ബെന്നി മാളിയേക്കല്‍, ക്രെഡായി കേരള ചെയര്‍മാന്‍ റോയി പീറ്റര്‍, ഡോ. ലെനിന്‍ എന്നിവര്‍ പങ്കെടുത്തു.
