പത്മശ്രീ യൂസുഫലിക്ക് ഇന്ന് പിറന്നാള്‍

Web Desk
0 Min Read

ദുബൈ: എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും, പ്രവാസി വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലിക്ക് ഇന്ന് പിറന്നാള്‍. തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശിയാണ് യൂസുഫലി. 1955 നവംബര്‍ 15നാണ് ജന്മദിനം. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേര്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക് ഷോര്‍ ആശുപത്രി ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്ത സാമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008 ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!