ദോഹ: മൈദറില്‍ താമസിക്കുന്ന കണ്ണൂര്‍ കേളകം അടക്കാത്തോട് സ്വദേശി അബ്ദുല്‍ റഷീദിന്റെ മകന്‍ അലി ഹൈസം (ഒന്നര വയസ്) സിദ്ര ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ നിര്യാതനായി. മാതാവ്: അസീമ അബ്ദുല്‍ റഷീദ്. സഹോദരി: ഫാത്തിമ നസ്രിയ.

Sign in to your account