സ്വാതന്ത്ര്യ ദിനത്തില്‍ ഐ സി സിയില്‍ രാവിലെ 6.45ന് പതാക ഉയര്‍ത്തും

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികത്തിന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ പതാക ഉയര്‍ത്തും. ആഗസ്ത് 15ന് രാവിലെ 6.45ന് ഇന്ത്യന്‍ അംബാസഡര്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തും.

city exchange
Share This Article
Leave a Comment
error: Content is protected !!