
കൊച്ചി: വര്‍മ്മ ഹോംസിന്റെ കാക്കനാട് പാലച്ചുവടിലുള്ള വര്‍മ്മ അവന്യൂ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ടിന്റെ തറക്കല്ലിടല്‍ കര്‍മ്മം വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ്മ, വൈശാഖ് വര്‍മ്മ, സ്ഥലമുടമ ജോസ് വളവി, വാര്‍ഡ് കൗണ്‍സിലര്‍ എം എസ് ശരത് കുമാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, വര്‍മ്മ അവന്യൂ ഉപഭോക്താക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

