ഡോ. വര്‍ഗ്ഗീസ് ചെറിയാന്‍ സേവന രംഗത്തെ ആത്മാര്‍തതയുടെ പര്യായം: ഐ സി എഫ്

Web Desk
0 Min Read

മനാമ: ബഹ്‌റൈന്‍ സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഡോ. വര്‍ഗ്ഗീസ് ചെറിയാന്റെ നിര്യാണത്തില്‍ ഐ സി എഫ് ബഹ്‌റൈന്‍ അനുശോചിച്ചു. ബഹ്‌റൈനിലെ ആതുര സേവന രംഗത്തും മറ്റും വ്യക്തി മുദ പതിപ്പിച്ച ഡോ. വര്‍ഗ്ഗീസ് ചെറിയാന്‍ സേവന രംഗത്ത് ആത്മാര്‍ഥതയുടെ പര്യായമായിരുന്നുവെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈന്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

city exchange
Share This Article
Leave a Comment
error: Content is protected !!