വടകര സഹൃദയവേദി ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Web Desk
0 Min Read

മനാമ: വടകര സഹൃദയവേദിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

city exchange

ജനറല്‍ സെക്രട്ടറി എം സി പവിത്രന്‍ സ്വാഗതം പറഞ്ഞു. എം എം ബാബു അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ആര്‍ പവിത്രന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

ട്രഷറര്‍ വി പി രഞ്ജിത്, ശശിധരന്‍ എം, അശോകന്‍ തറവാട്, ശിവദാസ് എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി, വനിതാവേദി അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!