ആഗോളവാര്‍ത്ത എന്റെ കേരളം കെ ടി ചാക്കോയ്ക്ക് കൈമാറി

Web Desk
0 Min Read

ദോഹ: ആഗോളവാര്‍ത്ത കേരളപ്പിറവി 2024 പ്രത്യേക പതിപ്പ് ‘എന്റെ കേരളം’ ഖത്തറിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ഗള്‍ഫ് ടൈംസിന്റെ ഡപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ കെ ടി ചാക്കോ ഏറ്റുവാങ്ങി. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഖത്തര്‍ കോര്‍ഡിനേറ്ററും അക്കാദമിക് കൗണ്‍സില്‍ അംഗവുമായ ജോണ്‍ഗില്‍ബര്‍ട്ട് പുസ്തകം കൈമാറി. സീനിയര്‍ ജേര്‍ണലിസ്റ്റ് ജോസഫ് വര്‍ഗീസ് പങ്കെടുത്തു.

city exchange

Share This Article
Leave a Comment
error: Content is protected !!