Entertainment
ദുബൈയില്‍ ചിത്രീകരിക്കുന്ന വെബ്‌സീരിസില്‍ അഭിനേത്രി
ദുബൈ: വെസ്റ്റ് വിന്‍ഡ് സ്റ്റുഡിയോയുടെ ബാനറില്‍ മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍ സംവിധാനം നിര്‍വഹിക്കുന്ന വെബ്‌സീരിസിലേക്ക് അഭിനേത്രിയെ തേടുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന വെബ്‌സീരിസില്‍ 21നും 28നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള സ്വന്തം വീഡിയോ ചിത്രീകരിച്ച് [email protected] എന്ന വിലാസത്തിലേക്ക് ആഗസ്ത് 15നകം അയക്കുക. യു എ ഇയില്‍ താമസ വിസയുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.


