Connect with us

Business

എയര്‍ടെല്‍ കോഴിക്കോട് കൂടുതല്‍ റീട്ടയില്‍ ഷോറൂമുകള്‍ ആരംഭിച്ചു

Published

on


കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളിലൊന്നായ ഭാരതി എയര്‍ടെല്‍ കോഴിക്കോട് അഞ്ച് പുതിയ ഷോറൂമുകള്‍ കൂടി ആരംഭിച്ചു. രാമനാട്ടുകര, ചേവായൂര്‍, എരഞ്ഞിപ്പാലം, മാങ്കാവ് എന്നിവിടങ്ങളിലാണ് ഷോറൂമുകള്‍ ആരംഭിച്ചത്.

ഇതോടെ കോഴിക്കോട്ടെ റീട്ടെയില്‍ ഷോറൂമു
കളുടെ എണ്ണം എട്ടായി. ഈ അയല്‍പക്ക സ്റ്റോറുകളില്‍ എക്‌സ്ട്രീം, എക്‌സ്സേഫ്, 5 ജി പ്ലസ് തുടങ്ങി എയര്‍ടെല്ലിന്റെ മുഴുവന്‍ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ ദേശീയ തലത്തില്‍ കമ്പനിക്ക് 1500 സ്റ്റോറുകളായി മാറി.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!